Reunion

840,974 ജനങ്ങൾ വസിക്കുന്ന ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് റീയൂണിയൻ. ഇന്ത്യാമഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി മൗറീഷ്യസിന് 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാ…
840,974 ജനങ്ങൾ വസിക്കുന്ന ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് റീയൂണിയൻ. ഇന്ത്യാമഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി മൗറീഷ്യസിന് 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. മൗറീഷ്യസാണ് ഏറ്റവും അടുത്തുള്ള കര.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org