Vitis Buffalo

ബഫല്ലോ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത…
ബഫല്ലോ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരവും പടിഞ്ഞാറൻ ന്യൂയോർക്കിലെ ഏറ്റവും വലിയ നഗരവുമാണ്. 2018 ലെ കണക്കനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 256,304 ആയിരുന്നു. ഈറി കൗണ്ടിയുടെ കൗണ്ടി സീറ്റും കനേഡിയൻ അതിർത്തിയിലൂടെ വാണിജ്യത്തിനും യാത്രയ്ക്കുമുള്ള ഒരു പ്രധാന കവാടമായി പ്രവർത്തിക്കുന്നതുമായ ഈ നഗരം ദ്വി-രാഷ്ട്ര ബഫല്ലോ നയാഗ്ര മേഖലയുടെ ഭാഗമാണ്. 2010 ഏപ്രിൽ ഒന്നിന്, മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ 1,135,509 ജനസംഖ്യയും; കട്ടറാഗസ് കൗണ്ടികൂടി ചേരുന്ന സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ 1,215,826 നിവാസികളുമുണ്ട്.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org